Map Graph

ആറ്റിങ്ങൽ ലോകസഭാമണ്ഡലം

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Attingal_Lok_Sabha_Constituency.jpgപ്രമാണം:Adoor_Prakash.JPG